Quantcast
Channel: BOOKS TALK » LITERARY UPDATES
Browsing all 11 articles
Browse latest View live

കോവിലന് ആദരാഞ്ജലികള്‍

മലയാളിയുടെ വായനയുടെ ആകാശങ്ങള്‍ വിസ്‌തൃതമാക്കിയ മറ്റൊരു എഴുത്തുകാരന്‍ കൂടി യാത്രയായി; കണ്ടാണിശേരി വട്ടം‌പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍. പട്ടാളക്കഥകളായിരുന്നു കോവിലനെ നമുക്ക് പ്രിയപ്പെട്ട...

View Article



ഒരു വട്ടം കൂടി…അഭിമാനത്തോടെ..

ഇതാ, ഒരു വട്ടം കൂടി ജ്ഞാനപീഠം മലയാളത്തിനു ലഭിച്ചിരിക്കുന്നു. ഇനിയും മരിക്കാത്ത മലയാളത്തിന് ഒരു അഭിമാന നിമിഷം കൂടി! ഞങ്ങള്‍ ഒരുപാട് സന്തോഷിക്കുന്നു ഈ നിമിഷത്തില്‍... ഒരുപാട് അഭിമാനിക്കുന്നു......

View Article

കവിതകള്‍ ബാക്കിയാക്കി അയ്യപ്പന്‍ വിടവാങ്ങി

മൃത്യുവിന് ഒരു വാക്കേയുള്ളൂ വരൂ പോകാം എന്നെഴുതിയ കവി എ അയ്യപ്പന്‍ ഓര്‍മയായി. തമ്പാനൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം...

View Article

പോയ വര്‍ഷം വായിച്ച പ്രിയപുസ്തകം

കഴിഞ്ഞ വര്‍ഷം വായിച്ച പ്രിയപ്പെട്ട പുസ്തകം ഏതാണ്? ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, വിനോദമാധ്യമരംഗത്തെ പ്രമുഖനായ രവി മേനോന്‍, നോവലിസ്റ്റ് ബെന്യാമിന്‍, കവി ഡി...

View Article

പ്രിയ പുസ്‌തകങ്ങൾ: എസ്. ശാരദക്കുട്ടി

പ്രിയപ്പെട്ട മലയാളപുസ്‌തകങ്ങൾ അവതരിപ്പിക്കുന്ന ഒരു പരമ്പരയ്‌ക്ക് തുടക്കമിടുകയാണ് ഇന്ദുലേഖ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വായനക്കാർ അവർക്കു പ്രിയപ്പെട്ട മലയാളപുസ്‌തകങ്ങളുമായി നമുക്കു മുന്നിലെത്തും....

View Article


പ്രിയ പുസ്‌തകങ്ങൾ: ബെന്യാമിൻ

ഈ ആഴ്‌ച പ്രിയപ്പെട്ട മലയാളപുസ്‌തകങ്ങൾ അവതരിപ്പിക്കുന്നത് ആടുജീവിതം എന്ന മാസ്‌റ്റർപീസിലൂടെ ലോകമെങ്ങുമുള്ള മലയാളിവായനക്കാരെ അമ്പരപ്പിച്ച ബെന്യാമിൻ ആണ്. ഇഷ്‌ടങ്ങൾ പങ്കു വയ്‌ക്കാൻ വായനക്കാരെയും ക്ഷണിക്കുന്നു.

View Article

പ്രിയ പുസ്‌തകങ്ങൾ: മധുപാൽ

സിനിമയിലൂടെയും എഴുത്തിലൂടെയും മലയാളികൾക്കു സുപരിചിതനായ മധുപാൽ ആണ് ഇക്കുറി പ്രിയപുസ്‌തകങ്ങളുമായി വരുന്നത്. ഇഷ്‌ടങ്ങൾ പങ്കുവയ്‌ക്കാനും അഭിപ്രായം പറയാനും വായനക്കാരെയും ക്ഷണിക്കുന്നു.

View Article

കാക്കനാടന് ആദരാഞ്ജലികൾ

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു കാക്കനാടന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിനു 76 വയസ്സായിരുന്നു. കമ്പോളം എന്ന നോവലാണ് അവസാനം പുറത്തിറങ്ങിയ...

View Article


എം. ടി. ക്ക് എഴുത്തച്‌ഛന്‍ പുരസ്‌കാരം

കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എം. ടി. വാസുദേവൻ നായർക്ക്. മലയാള ഭാഷയ്‌ക്കും ആധുനിക മലയാളസാഹിത്യത്തിനും നല്‍കിയ അതുല്യസംഭാവന കണക്കിലെടുത്താണ് എം.ടി.യെ...

View Article


പ്രൊഫ എം കെ സാനുവിന് അഭിനന്ദനങ്ങൾ

പ്രശസ്‌ത സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്. ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന പുസ്‌തകത്തിനാണ് പുരസ്‌കാരം. പ്രൊഫ എം കെ സാനുവിന് ടീം ഇന്ദുലേഖയുടെ...

View Article

പ്രിയ അഴീക്കോട് മാഷിന് യാത്രാമൊഴി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായിരുന്ന ഡോ. സുകുമാർ അഴീക്കോടിന്, പ്രിയ അഴീക്കോട് മാഷിന്, സ്നേഹനിർഭരവും ദുഃഖഭരിതവുമായ യാത്രാമൊഴി! നാഷണൽ ബുക് ട്രസ്‌റ്റിന്റെ മലയാളം...

View Article
Browsing all 11 articles
Browse latest View live




Latest Images